‘AI’ പാട്ടിൽ വിമര്‍ശനങ്ങള്‍ക്ക് വിശദീകരണവുമായി എ.ആർ. റഹ്മാന്‍
ലാൽ സലാം എന്ന ചിത്രത്തിലെ തിമിരി യെഴുഡാ എന്ന ഗാനം അന്തരിച്ച ഗായകരുടെ ശബ്ദത്തില്‍ AI സഹായത്തോടെ പുനഃസൃഷ്ടിച്ചത് അവരുടെ കുടുംബങ്ങളുടെ അനുവാദത്തോടെ ആയിരുന്നോ എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ബംബാ ബാക്കിയയുടെയും ഷാഹുൽ ഹമീദിന്‍റെയും കുടുംബങ്ങളോട് അനുവാദം ചോദിച്ചാണ് പാട്ടൊരുക്കിയതെന്ന് റഹ്മാന്‍ എക്സില്‍ പറഞ്ഞു.Read More