കാർബൺ ന്യൂട്രൽ അനന്തപുരി: സൗജന്യമായി വിതരണം ചെയ്യുക 100 ഇലക്ട്രിക് ഓട്ടോറിക്ഷകൾ

കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡാണ് ഓട്ടോറിക്ഷകൾ നിർമ്മിച്ചു നൽകുന്നത്. മലിനീകരണം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നൂറ് വാർഡിൽ നൂറ് ഓട്ടോ പദ്ധതി നടപ്പിലാക്കുന്നത്. കൗൺസിലർമാർ വഴിയാണ് അർഹരായവരെ കണ്ടെത്തിയത്.