Short Vartha - Malayalam News

കേരളത്തില്‍ പൈനാപ്പിള്‍ വില താഴേക്ക്

പൈനാപ്പിളിന് രണ്ടരയാഴ്ച കൊണ്ട് കിലോയ്ക്ക് 39 രൂപയാണ് കുറഞ്ഞത്. എന്നാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗം തുടരുന്നതിനാല്‍ അവിടങ്ങളില്‍ നല്ല വിലയാണ് ലഭിക്കുന്നത്. അതിനാല്‍ കയറ്റി അയക്കുന്ന പൈനാപ്പിള്‍ പച്ച, സ്‌പെഷ്യല്‍ പച്ച എന്നിവയുടെ വിലയില്‍ കാര്യമായ ഇടിവ് ഉണ്ടായിട്ടില്ല. ഈ വര്‍ഷത്തെ കനത്ത ചൂടില്‍ ഉത്പാദനവും കുറഞ്ഞിട്ടുണ്ട്.