Short Vartha - Malayalam News

ഫ്ലിപ്കാർട്ട് UPI സേവനം ആരംഭിച്ചു

ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്കിന്റെ പങ്കാളിത്തത്തോടെ ആണ് UPI സേവനമായ ഫ്ലിപ്കാർട്ട് UPI ആരംഭിച്ചത്. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മാത്രമാണ് തുടക്കത്തിൽ ഈ സേവനം ലഭ്യമാകുക. മറ്റു UPI ആപ്ലിക്കേഷനുകളിലേക്ക് മാറാതെ തന്നെ UPI പേയ്‌മെൻ്റുകൾ നടത്താൻ ഈ സേവനം ഉപയോക്താക്കളെ അനുവദിക്കും.ഫ്ലിപ്കാർട്ട് വിപണിക്ക് പുറത്തും ഫ്ലിപ്കാർട്ട് UPI സേവനം ഉപയോഗിക്കാൻ സാധിക്കുമെന്നും കമ്പനി അറിയിച്ചു.