Short Vartha - Malayalam News

ഡീപ്ഫേക്ക് ദുരുപയോഗം; സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രം

ഡീപ്ഫേക്ക് ചിത്രങ്ങള്‍ പ്രചരിപ്പിച്ചാല്‍ 3 വർഷം തടവും 1 ലക്ഷം പിഴയുമാണെന്ന ഓര്‍മപ്പെടുത്തല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് നല്‍കി കേന്ദ്ര സര്‍ക്കാര്‍. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് വ്യാജ ഫോട്ടോകളും വീഡിയോകളും നിര്‍മിക്കുന്ന സാങ്കേതിക വിദ്യയാണ് ഡീപ്ഫേക്ക്.