Short Vartha - Malayalam News

ഡീപ്പ് ഫേക്ക്: സമൂഹമാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖ‍‍‍‍‍‍ർ

ഡീപ്പ് ഫേക്ക് സാങ്കേതിക വിദ്യയിൽ സമൂഹമാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖ‍‍‍‍‍‍ർ . അത്യാധുനിക എഐ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ യഥാര്‍ത്ഥമെന്ന് തോന്നുന്ന തരത്തിൽ നിര്‍മിക്കുന്ന വ്യാജ ചിത്രങ്ങളും വീഡിയോകളുമാണ് ഡീപ്പ് ഫേക്കുകൾ.