Short Vartha - Malayalam News

മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന സംഘത്തിന്‍റെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂട്ടി നീട്ടി

മുഖ്യമന്ത്രി പിണറായി വിജയന്‍റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന 12 അംഗ സംഘത്തിന്‍റെ കരാര്‍ കാലാവധി ഒരു വര്‍ഷത്തേക്ക് കൂട്ടി നീട്ടി ഉത്തരവിറങ്ങി. മാസം 6.67 ലക്ഷം രൂപ ഇവർക്ക് ശമ്പളത്തിന് മാത്രം ചെലവാകും. സോഷ്യൽ മീഡിയയുടെ പരിപാലനം അനിവാര്യമാണെന്നും ഉത്തരവില്‍ പറയുന്നു.