Short Vartha - Malayalam News

ഹിമാചല്‍ പ്രദേശിലെ കുളുവില്‍ മേഘവിസ്‌ഫോടനം; മിന്നല്‍പ്രളയത്തില്‍ വന്‍ നാശനഷ്ടം

കുളു ജില്ലയിലെ തോഷ് നല്ലയിലാണ് മേഘവിസ്ഫോടനത്തെ തുടര്‍ന്ന് മിന്നല്‍പ്രളയം ഉണ്ടായത്. പ്രളയത്തില്‍ ഒരു നടപ്പാലവും മദ്യശാലയും ഉള്‍പ്പെടെ മൂന്ന് താല്‍ക്കാലിക ഷെഡുകള്‍ ഒലിച്ചുപോയി. ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നദിക്കരയില്‍ നിന്ന് ജനങ്ങര്‍ താല്‍ക്കാലികമായി മാറി താമസിക്കണമെന്ന് കുളു ടോറുള്‍ ഡെപ്യൂട്ടി കമ്മീഷണര്‍ എസ്. രവീഷ് ആവശ്യപ്പെട്ടു.