Short Vartha - Malayalam News

UDF സ്ഥാനാര്‍ത്ഥികളായ ഡീന്‍ കുര്യാക്കോസ്, ഹൈബി ഈഡന്‍, കെ. സുധാകരന്‍ എന്നിവര്‍ വിജയിച്ചു

133727 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് വിജയിച്ചത്. 248930 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഏറണാകുളത്ത് ഹൈബി ഈഡന്‍ വിജയിച്ചത്. 107726 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കണ്ണൂരില്‍ കെ. സുധാകരന്‍ വിജയിച്ചത്. 17 സീറ്റ് UDFനും 2 സീറ്റ് LDFനും ഒരു സീറ്റ് NDAയ്ക്കും എന്ന തരത്തിലാണ് വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലെത്തുമ്പോള്‍ കേരളത്തിലെ സാഹചര്യം. പല സ്ഥാനാര്‍ത്ഥികളും വിജയാഘോഷങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.