Short Vartha - Malayalam News

കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം നിരാശാജനകം: സീതാറാം യെച്ചൂരി

ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് CPI(M) ന്റെ പ്രകടനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് CPI(M) ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തിരഞ്ഞെടുപ്പ് ഫലം അതീവ നിരാശാജനകമെന്നും പാർട്ടിക്കുണ്ടായ തിരിച്ചടി ഗൗരവമായി പരിശോധിക്കണമെന്നും ദേശീയ തലത്തിലെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിൽ പരാമർശിച്ചു. റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിച്ചു.