Short Vartha - Malayalam News

ജപ്പാനിൽ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചു; ഒരു മരണം 7 പേരെ കാണാനില്ല

ടോറിഷിമ ദ്വീപിൽ വെച്ച് രാത്രി ഒരു ഹെലികോപ്റ്ററുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു. ഏകദേശം 25 മിനിറ്റിനുശേഷം രണ്ടാമത്തെ ഹെലികോപ്റ്ററുമായുള്ള ബന്ധവും അതേ പ്രദേശത്ത് നിന്ന് നഷ്ടപ്പെടുക ആയിരുന്നു. ജപ്പാന്‍ സൈന്യത്തിന്‍റെ ഹെലികോപ്റ്ററുകൾ ആണ് അപകടത്തില്‍ പെട്ടത്. ഹെലികോപ്റ്ററുകളുടെ ചില ഭാഗങ്ങൾ കടലിൽ നിന്നും ലഭിച്ചതായി ജപ്പാന്‍ സെൽഫ് ഡിഫൻസ് ഫോഴ്‌സ് വക്താവ് പറഞ്ഞു.