Short Vartha - Malayalam News

ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയായി ഷിഗെരു ഇഷിബ

ജപ്പാന്റെ 102ാമത് പ്രധാനമന്ത്രിയായി ഷിഗെരു ഇഷിബ തിരഞ്ഞെടുക്കപ്പെട്ടു. ഫ്യൂമിയോ കിഷിദയുടെ പിന്‍ഗാമിയായാണ് സ്ഥാനമേല്‍ക്കുന്നത്. ഷിഗെരു ഇഷിബ ഒക്ടോബര്‍ ഒന്നിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഒമ്പത് സ്ഥാനാര്‍ത്ഥികളാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ചത്.