Short Vartha - Malayalam News

കേന്ദ്രമന്ത്രി പദവി ദുരുപയോഗം ചെയ്യുന്നു: രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി

കേന്ദ്രമന്ത്രി പദവി ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് തിരുവനന്തപുരം NDA സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ UDF പരാതി നൽകി. തിരഞ്ഞെടുപ്പ് നോഡൽ ഓഫീസർക്കാണ് പരാതി നൽകിയത്. കേന്ദ്രമന്ത്രിയെന്ന് സ്വയം വിശേഷിപ്പിച്ച് ജനങ്ങളെ സ്വാധീനിക്കുന്നുവെന്നും ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും പരാതിയിൽ പറയുന്നു.