Short Vartha - Malayalam News

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയം; CPM സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തിന്റെ പ്രാഥമിക വിലയിരുത്തല്‍ യോഗത്തില്‍ ഉണ്ടാകും. കെ. രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം രാജിവെയ്ക്കുമ്പോള്‍ പകരം മന്ത്രി വേണമോ അതോ മറ്റാര്‍ക്കെങ്കിലും ചുമതല നല്‍കണമോ എന്നത് സംബന്ധിച്ച ചര്‍ച്ചയും നടന്നേക്കും. രാജ്യസഭാ സീറ്റിന് ഘടകക്ഷികള്‍ ഉന്നയിച്ച അവകാശവാദത്തിലും നേതൃതല തീരുമാനം ഇന്ന് ഉണ്ടാകും.