Short Vartha - Malayalam News

അരുണാചല്‍ പ്രദേശിലെ 30 സ്ഥലങ്ങളുടെ പേര് പേരുമാറ്റി ചൈന

അരുണാചല്‍ പ്രദേശില്‍ തങ്ങളുടെ അവകാശവാദം ഉന്നയിക്കാനുള്ള ശ്രമം തുടര്‍ന്ന് ചൈന. അരുണാചല്‍ നിയന്ത്രണരേഖയിലെ 30 സ്ഥലങ്ങളുടെ പേര് ചൈനീസ് സിവില്‍ അഫയേഴ്‌സ് മന്ത്രാലയം പുനര്‍നാമകരണം ചെയ്തു. ഇത് നാലാം തവണയാണ് ചൈന അരുണാചല്‍പ്രദേശിലെ സ്ഥലങ്ങള്‍ പുനര്‍നാമകരണം ചെയത് ലിസറ്റ് പുറത്തുവിടുന്നത്.