Short Vartha - Malayalam News

ഡോ. കെ.കെ ഗീതാകുമാരിയെ കാലടി സർവകലാശാല VC യായി നിയമിച്ചു

കാലടി സംസ്‌കൃത സർവകലാശാലയുടെ നിലവിലെ VC ഡോ. എം.വി നാരായണനെ ഗവർണർ പുറത്താക്കിയ നടപടി ഹൈക്കോടതി ശരിവെച്ചതിനെ തുടർന്നാണ് ഡോ. കെ.കെ ഗീതാകുമാരിക്ക് VC യുടെ ചുമതല നൽകി രാജ്ഭവൻ ഉത്തരവ് പുറപ്പെടുവിച്ചത്. UGC ചട്ടങ്ങൾ പാലിക്കാതെയാണ് ഡോ. എം.വി നാരായണന്റെ VC നിയമനം നടന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണർ എം.വി നാരായണനെ VC പദവിയിൽ നിന്ന് പുറത്താക്കിയത്.