Short Vartha - Malayalam News

ഡോ. എം.കെ ജയരാജിന് കാലിക്കറ്റ് VC യായി തുടരാം: ഹൈക്കോടതി

UGC മാനദണ്ഡങ്ങൾ പാലിച്ചില്ല എന്നാരോപിച്ച് കാലിക്കറ്റ് സർവകലാശാല VC യെ പുറത്താക്കിയ ഗവർണറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ഗവർണറുടെ പുറത്താക്കൽ നടപടിക്കെതിരെ കാലിക്കറ്റ് സർവകലാശാല VC ഡോ. എം.കെ ജയരാജും കാലടി സംസ്കൃത സര്‍വകലാശാല VC ഡോ. എം.വി നാരായണനും കോടതിയെ സമീപിച്ചിരുന്നു. അതേസമയം കാലടി സംസ്കൃത സര്‍വകലാശാല VC യുടെ സ്റ്റേ ആവശ്യത്തിൽ കോടതി ഇടപെട്ടില്ല.