Short Vartha - Malayalam News

മലയാളിയുടെ നേതൃത്വത്തിലുള്ള വിമാന കമ്പനിക്ക് AOC അനുമതി

തൃശൂർ സ്വദേശിയായ മനോജ് ചാക്കോ നേതൃത്വം നൽകുന്ന വിമാന കമ്പനിയായ ഫ്ലൈ 91ന് സർവീസ് നടത്തുന്നതിന് DGCA എയർ ഓപ്പറേറ്റേഴ്‌സ് സർട്ടിഫിക്കറ്റ് (AOC) അനുവദിച്ചു. ഗോവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രാദേശിക എയർലൈൻസാകും ഫ്ലൈ 91. കേന്ദ്ര സർക്കാരിൻ്റെ ഉഡാൻ പദ്ധതിക്ക് കീഴിൽ സേവനങ്ങൾ ലഭ്യമാക്കാനാണ് ഫ്ലൈ 91 ലക്ഷ്യമിടുന്നത്.