Short Vartha - Malayalam News

വിമാനമിറങ്ങി 30 മിനിറ്റിനുള്ളിൽ യാത്രക്കാരുടെ ലഗേജ് കയ്യിലെത്തിക്കണം: വിമാനക്കമ്പനികളോട് വ്യോമയാനമന്ത്രാലയം

യാത്രക്കാരുടെ ലഗേജുകൾ സമയബന്ധിതമായി എത്തിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (BCAS) എയർ ഇന്ത്യ, വിസ്താര, ഇൻഡിഗോ തുടങ്ങി ഏഴ് വിമാന കമ്പനികൾക്ക് കത്തയച്ചു. വിമാനത്തിന്റെ എൻജിൻ ഓഫ് ചെയ്ത് 10 മിനിറ്റിനുള്ളിൽ യാത്രക്കാരുടെ ബാഗുകൾ അയച്ച് 10-30 നുള്ളിൽ ലഗേജുകൾ അവരുടെ കയ്യിലെത്തുന്ന തരത്തിൽ കാര്യങ്ങൾ ക്രമീകരിക്കണമെന്ന് നിർദേശിച്ചു.