Short Vartha - Malayalam News

ഏകദിന ലോകകപ്പ് ഇന്ത്യ-ഓസ്ട്രേലിയ ഫൈനല്‍ ഇന്ന്

മൂന്നാം ഏകദിനലോകകപ്പ് കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയക്കെതിരെയിറങ്ങുന്നത്.