Short Vartha - Malayalam News

ഏകദിനലോകകപ്പില്‍ ഇന്ത്യ-ഓസ്ട്രേലിയ ഫൈനല്‍

രണ്ടാം സെമിയില്‍ സൗത്ത് ആഫ്രിക്കയെ 3 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഓസ്ട്രേലിയ തങ്ങളുടെ എട്ടാം ലോകകപ്പ് ഫൈനല്‍ പ്രവേശനം നേടിയത്.