Short Vartha - Malayalam News

ഷിക്കാഗോയില്‍ മലയാളി നഴ്സ് മീര ഏബ്രഹാമിന് നേരെ ഭര്‍ത്താവ് പത്ത് തവണ വെടിയുതിര്‍ത്തു

അമേരിക്കയിലെ ഷിക്കാഗോയില്‍ ഗര്‍ഭിണിയായ മലയാളി നഴ്സ് മീര ഏബ്രഹാമിന് (32) നേരെ ഭര്‍ത്താവ് അമല്‍റെജി പത്ത് തവണ വെടിയുതിര്‍ത്തതായി പൊലീസ്. സാമ്പത്തികകാര്യങ്ങളെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. മീരയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്.