Short Vartha - Malayalam News

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കാൻഡി ഗ്ലാസ്സ് ബ്രിഡ്ജ് വാഗമണ്ണില്‍

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കാൻഡി ഗ്ലാസ്സ് ബ്രിഡ്ജ് ഉൾപ്പെടെ, എട്ട് റൈഡുകൾ വാഗമണ്ണിലെ അഡ്വഞ്ചർ പാർക്കിൽ വിനോദ സഞ്ചാരികൾക്കായി ഇന്നലെ വൈകുന്നേരം 5 മണിക്ക്, മന്ത്രി മുഹമ്മദ് റിയാസ് ഉത്ഘാടനം ചെയ്തു.