Short Vartha - Malayalam News

ഇന്ത്യ ഇതിന് മുമ്പ് ലോകകപ്പ് ഫൈനലിലെത്തുന്നത് 1983, 2003, 2011 വർഷങ്ങളില്‍

1983, 2003, 2011 വർഷങ്ങളിലാണ് ഇന്ത്യ ഇതിന് മുമ്പ് ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെത്തുന്നത്. 1983 ൽ വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തി ഇന്ത്യ ആദ്യമായി ലോകകപ്പ് നേടി. പിന്നീട് 2011 ൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ വീണ്ടും ലോകകപ്പ് നേടി.