Short Vartha - Malayalam News

വാണിജ്യാവശ്യങ്ങള്‍ക്കുള്ള സന്ദേശങ്ങളയക്കുന്നതിന് ഉപഭോക്താക്കളില്‍ നിന്ന് മുന്‍കൂര്‍ സമ്മതം വാങ്ങണം

വാണിജ്യാവശ്യങ്ങള്‍ക്കുള്ള സന്ദേശങ്ങളയക്കുന്നതിനും വോയ്‌സ് കോളുകള്‍ ചെയ്യുന്നതിനും ഉപഭോക്താക്കളില്‍ നിന്ന് മുന്‍കൂര്‍ സമ്മതം വാങ്ങണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI). ഇതോടെ ടെലികോം കമ്പനികള്‍ക്ക് പുതിയ ഡിജിറ്റല്‍ കണ്‍സന്റ് അക്വിസിഷന്‍ (DCA) നടപ്പാക്കേണ്ടതായി വരും