Short Vartha - Malayalam News

ടെലികോം പ്ലാൻ എടുക്കുമ്പോൾ ഭാവിയില്‍ ഗെയിമിംഗ് സേവനമായ OnePlayയും ലഭിക്കും

നിങ്ങൾ ഒരു ടെലികോം പ്ലാൻ എടുക്കുമ്പോൾ ഭാവിയില്‍ ഉടന്‍ തന്നെ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം പോലുള്ള സേവനങ്ങൾക്കൊപ്പം ഗെയിമിംഗ് സേവനമായ OnePlayയും ലഭിക്കും. ലോകമെമ്പാടുമുള്ള 64 ടെലികോം കമ്പനികളുമായി ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായും വൺപ്ലേ സിഇഒ ഹർഷിത് ജെയിൻ.