Short Vartha - Malayalam News

ISL: ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയം

ഈസ്റ്റ് ബംഗാളിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയം ഉറപ്പിച്ചത്. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ 63ാം മിനിറ്റില്‍ നോഹ സദൂയി, 88ാം മിനിറ്റില്‍ ക്വാമി പെപ്ര എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടിയത്. ഈസ്റ്റ് ബംഗാളിനായി മലയാളി താരം പി.വി. വിഷ്ണുവാണ് ഗോള്‍ നേടിയത്.