Short Vartha - Malayalam News

ISL: ഫൈനലിൽ മോഹൻബഗാന് എതിരാളികൾ മുംബൈ സിറ്റി

സെമി ഫൈനലിൽ FC ഗോവയെ പരാജയപ്പെടുത്തി മുംബൈ സിറ്റി FC ISL ഫൈനലിലെത്തി. ഇരു പാദങ്ങളിലുമായി 5-2 നാണ് മുംബൈയുടെ വിജയം. ആദ്യ പാദത്തിൽ 3-2 നും ഇന്ന് മുംബൈയിൽ നടന്ന രണ്ടാം പാദത്തിൽ 2-0 ത്തിനുമാണ് മുംബൈ ഗോവയെ പരാജയപ്പെടുത്തിയത്. മെയ് 4 ശനിയാഴ്ചയാണ് ഫൈനൽ.