Short Vartha - Malayalam News

വൈദ്യുതി നിരക്ക്: റെഗുലേറ്ററി കമ്മീഷന്റെ പൊതുതെളിവെടുപ്പ് സെപ്റ്റംബർ അഞ്ചിന്

വൈദ്യുതി നിരക്ക് പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് വൈദ്യുതി ബോർഡ് സമർപ്പിച്ചിട്ടുള്ള നിർദേശങ്ങളിൽ പൊതുജനങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുന്നതിന് വേണ്ടി സെപ്റ്റംബർ അഞ്ചിന് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് നടത്തും. രാവിലെ 10:30 മുതൽ എറണാകുളം കോർപറേഷൻ ടൗൺഹാളിൽ വെച്ചാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ തെളിവെടുപ്പ്. കൂടാതെ തപാൽ മുഖേനയും [email protected] എന്ന ഈ-മെയിലിലേക്കും അഭിപ്രായങ്ങൾ അറിയിക്കാം.