Short Vartha - Malayalam News

ആപ്പിള്‍ ഈ വര്‍ഷം ഏറ്റവും ചെറിയ കമ്പ്യൂട്ടര്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്

അത്യാധുനിക m4, m4 പ്രോ ചിപ്പുകള്‍ക്കൊപ്പം മാക് മിനി എന്ന പേരില്‍ ഏറ്റവും ചെറിയ കമ്പ്യൂട്ടര്‍ അവതരിപ്പിക്കാനായി ആപ്പിള്‍ പദ്ധതിയിടുന്നതയാണ് റിപ്പോര്‍ട്ട്. 1.4 ഇഞ്ചുള്ള ആപ്പിള്‍ ടിവിയുടെ സമാന വലുപ്പമായിരിക്കും മാക് മിനിക്കെന്നാണ് സൂചന. ആപ്പിള്‍ ടിവിയേക്കാള്‍ അല്‍പ്പം ഉയരം കൂടാന്‍ സാധ്യതയുണ്ടെന്നും പറയുന്നു.