Short Vartha - Malayalam News

പുതിയ സീരീസ് ഐഫോണ്‍ സെപ്റ്റംബര്‍ 9ന് എത്തും

സെപ്റ്റംബര്‍ 9ന് കാലിഫോര്‍ണിയയിലെ കുപെര്‍ട്ടിനോയിലെ കമ്പനി ആസ്ഥാനത്ത് നടക്കുന്ന പരിപാടിയിലാണ് പുതിയ സീരീസ് അവതരിപ്പിക്കുന്നത്. ഇതിനു പുറമെ പുതിയ ഉല്‍പ്പന്നങ്ങളുടെ ലോഞ്ചും ഉണ്ടാകും. പുതിയ കാലത്തെ വെല്ലുവിളികളെ അതിജീവിക്കുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട റോഡ്മാപ്പും പരിപാടിയില്‍ ആപ്പിള്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.