Short Vartha - Malayalam News

ട്രംപിനെതിരായ വധശ്രമം; ആഭ്യന്തര തീവ്രവാദമായി കണക്കാക്കി അന്വേഷിക്കുമെന്ന് FBI

ട്രംപിനെതിരായ ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും അക്രമിയുടെ ഉദ്ദേശ്യം കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്ന് FBI അറിയിച്ചു. മാത്യു ക്രൂക്‌സ് എന്ന 20കാരന്‍ മാത്രമാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിലവില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്. നഴ്‌സിങ് ഹോമില്‍ സഹായിയായി പ്രവര്‍ത്തിക്കുക ആയിരുന്നു അക്രമിയായ ക്രൂക്‌സ്. എട്ട് തവണ വെടിയുതിര്‍ത്ത ഇയാളെ സീക്രട്ട് സര്‍വീസിന്റെ സ്‌നൈപര്‍മാര്‍ വെചിവെച്ച് കൊലപ്പെടുത്തുകയും ചെയ്തു.