Short Vartha - Malayalam News

കോപ്പ അമേരിക്ക; ഷൂട്ടൗട്ടിലൂടെ ബ്രസീലിനെ തകര്‍ത്ത് ഉറുഗ്വോ

ക്വാര്‍ട്ടറില്‍ 4-2നാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ബ്രസീലിനെ ഉറുഗ്വോ പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്ത് കളി ഗോള്‍ രഹിതമായതിനെ തുടര്‍ന്നാണ് ഷൂട്ടൗട്ടിലേക്ക് എത്തിയത്. ഗോളി സെര്‍ജിയോ റോഷെയാണ് ഉറുഗ്വോയുടെ രക്ഷകനായത്. ഇതോടെ ബ്രസീലിന് സെമി കാണാതെ മടങ്ങേണ്ടി വന്നു. സെമിയില്‍ കൊളംബിയയാണ് ഉറുഗ്വോയ്ക്ക് എതിരാളികളായി എത്തുക.