Short Vartha - Malayalam News

റെക്കോർഡ് നേട്ടത്തിന് അരികെ ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്

ഒരു ടി20 ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തുന്ന ബൗളർ എന്ന റെക്കോർഡിന് അരികിലാണ് ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്. ഇന്നത്തെ മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയാൽ അർഷ്‌ദീപിന് ഈ നേട്ടം സ്വന്തമാക്കാം. ഈ ലോകകപ്പിൽ 17 വിക്കറ്റുകൾ നേടിയ അഫ്ഗാനിസ്ഥാൻ പേസർ ഫസൽഹഖ് ഫാറൂഖി ആണ് നിലവിൽ ഒരു ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ബൗളർ എന്ന റെക്കോർഡിന് ഉടമ.