Short Vartha - Malayalam News

സുരേഷ് ഗോപിക്കൊപ്പം ജോര്‍ജ് കുര്യനും കേന്ദ്ര മന്ത്രിസഭയിലേക്ക്

മൂന്നാം NDA സര്‍ക്കാരില്‍ നിന്ന് കേരളത്തില്‍ നിന്ന് സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും മന്ത്രിമാരാകുമെന്ന് റിപ്പോര്‍ട്ട്. BJP സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ജോര്‍ജ് കുര്യന്‍. രാവിലെ പ്രധാനമന്ത്രിയുടെ യോഗത്തില്‍ ജോര്‍ജ് കുര്യന്‍ പങ്കെടുത്തിരുന്നു. സുരേഷ് ഗോപിക്ക് ടൂറിസം, സാംസ്‌കാരികം എന്നീ വകുപ്പുകളില്‍ ഏതെങ്കിലുമൊന്ന് ലഭിക്കാനാണ് സാധ്യത.