Short Vartha - Malayalam News

സംസ്ഥാനത്ത് ഈ മാസം എട്ട് ദിവസം ബാങ്ക് അവധി

കേരളത്തില്‍ ബക്രീദ്, ഞായറാഴ്ചകള്‍, രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും അടക്കം എട്ടു ദിവസമാണ് ബാങ്കിന് അവധിയുള്ളൂ. പ്രാദേശിക, ദേശീയ അവധികള്‍ അടക്കം ജൂണ്‍ മാസത്തില്‍ രാജ്യത്ത് മൊത്തം 12 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. RBI പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് ജൂണ്‍ മാസത്തില്‍ മൊത്തം 12 അവധികള്‍ വരുന്നത്.