Short Vartha - Malayalam News

ബുദ്ധിയുള്ള ആരെങ്കിലും BJP യില്‍ ചേരുന്നതിനെക്കുറിച്ച് ചിന്തിക്കുമോയെന്ന് ഇ.പി. ജയരാജന്‍

താന്‍ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പൊതുപ്രവര്‍ത്തകനാണ്. അങ്ങനെയുളള താന്‍ പോയി കേരളത്തില്‍ BJP യില്‍ ചേരില്ല. ദല്ലാള്‍ നന്ദകുമാര്‍ എന്തിനാണ് ജാവദേക്കറേയും കൂട്ടി തന്റെയടുത്തേക്ക്‌ വന്നത് എന്നതാണ് അറിയേണ്ട ചോദ്യം. തന്റെ മുന്നില്‍ ഘടകകക്ഷികളാരും അതൃപ്തി പ്രകടിപ്പിച്ചിട്ടില്ലെന്നും LDF കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പറഞ്ഞു.