Short Vartha - Malayalam News

വിമാനത്തിന്റെ ഡിസൈനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അള്‍ട്രാവയലറ്റ് F77 മാക്ക് 2

അള്‍ട്രാവയലറ്റിന്റെ F77 എന്ന ഇലക്ട്രിക് ബൈക്കിന്റെ മുഖംമിനുക്കിയ പതിപ്പാണ് അള്‍ട്രാവയലറ്റ് F77 മാക്ക് 2. 10.3 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയുള്ള ഈ വാഹനത്തിന്റെ റേഞ്ച് 323 കിലോമീറ്ററാണ്. മണിക്കൂറില്‍ 155 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഈ ബൈക്കിന് സാധിക്കും. F77 മോഡലിലെ ഡിസൈനില്‍ നിന്ന് മാറ്റമൊന്നും വരുത്താതെയാണ് പുതിയ മോഡലും എത്തിയിരിക്കുന്നത്.