Short Vartha - Malayalam News

ലോക്സഭാ തിരഞ്ഞെടുപ്പ്: ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ മദ്യവിൽപ്പനശാലകൾ പ്രവർത്തിക്കില്ല

ലോക്സഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് മദ്യവിൽപ്പനശാലകൾ നാളെ വൈകിട്ട് 6 മണി മുതൽ അടച്ചിടും. വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ 26ന് വൈകിട്ട് 6 മണിക്ക് ശേഷമേ പിന്നീട് തുറന്ന് പ്രവർത്തിക്കൂ. റീ പോളിങ് നടക്കുന്ന പ്രദേശങ്ങളിലും മദ്യവിൽപ്പനശാലകൾ തുറക്കില്ല. വോട്ടെണ്ണൽ ദിവസമായ ജൂൺ നാലിനും മദ്യവിൽപ്പനശാലകൾ പ്രവർത്തിക്കില്ല.