Short Vartha - Malayalam News

ജഗന്‍മോഹന്‍ റെഡ്ഡിയുടെ പാര്‍ട്ടി വിട്ട MLAമാരില്‍ ഒരാള്‍ കോണ്‍ഗ്രസിലും മറ്റൊരാള്‍ BJPയിലും ചേര്‍ന്നു

നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെയാണ് ഇരുവരും പാര്‍ട്ടി വിട്ട് മറ്റ് പാര്‍ട്ടില്‍ ചേര്‍ന്നത്. വുന്നമാട്ല എലിസ കോണ്‍ഗ്രസിലും വി വരപ്രസാദറാവു BJPയിലും അംഗത്വമെടുത്തു. മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ വി വരപ്രസാദറാവുവിനെ ഇത്തവണ BJP തിരുപ്പതിയില്‍ ലോക്സഭാ സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് സൂചന.