Short Vartha - Malayalam News

സഞ്ജു സാംസണ് ടി20 ലോകകപ്പിനുള്ള ടീമില്‍ എത്താനുളള‌ സാധ്യതകളുണ്ടെന്ന് മുൻ താരം ആകാശ് ചോപ്ര

സഞ്ജു സാംസണും ധ്രുവ് ജുറേലിനും പ്രീമിയര്‍ ലീഗ് ടൂര്‍ണമെന്റിൽ മികച്ച പ്രകടനം പുറത്തെടുത്താൽ ജൂണിൽ നടക്കുന്ന ലോകകപ്പിൽ കളിക്കാൻ അവസരം ലഭിക്കാന്‍ സാധ്യതയുണ്ട്. രാജസ്ഥാൻ റോയൽസിന് വേണ്ടിയാണ് ഇരുവരും കളിക്കുന്നത്. സഞ്ജു ഒടുവിൽ അഫ്ഗാസ്ഥാനെതിരായ ട്വന്റി20 പരമ്പരയില്‍ ദേശീയ ടീമില്‍ എത്തി എങ്കിലും താരത്തിന് ഫോം കണ്ടെത്താൻ സാധിച്ചിരുന്നില്ല.