Short Vartha - Malayalam News

IPLല്‍ 4000 റണ്‍സ്; പട്ടികയില്‍ ഇടം നേടി സഞ്ജു സാംസണ്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 4000 റണ്‍സ് എന്ന നേട്ടം സ്വന്തമാക്കി മലയാളിയും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍. 156 IPL മത്സരങ്ങളില്‍ നിന്ന് മൂന്നു സെഞ്ച്വറികളും 22 അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പെടെ 4066 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. ഇതോടെ IPLല്‍ 4000 റണ്‍സ് പൂര്‍ത്തിയാക്കുന്ന 16ാമത്തെ താരമായി സഞ്ജു മാറി. അതേസമയം 7579 റണ്‍സുളള വിരാട് കോഹ്‌ലിയാണ് IPL റണ്‍വേട്ടക്കാരില്‍ ഒന്നാമതുളളത്.