Short Vartha - Malayalam News

പഞ്ചാബിനെതിരെ ഹൈദരാബാദിന് നാല് വിക്കറ്റ് ജയം

സൺറൈസേഴ്‌സ് ഹൈദരാബാദ് പഞ്ചാബ് കിംഗ്സിനെ പരാജയപ്പെടുത്തി പോയിൻ്റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി. പഞ്ചാബ് ഉയർത്തിയ 215 റൺസ് എന്ന വിജയലക്ഷ്യം ഹൈദരാബാദ് 19.1 ഓവറിൽ മറികടന്നു. ഹൈദരാബാദിനായി അഭിഷേക് ശർമ അർധസെഞ്ച്വറി നേടി.