Short Vartha - Malayalam News

ചെന്നൈയെ പരാജയപ്പെടുത്തി ബെംഗളൂരു പ്ലേഓഫില്‍

നിര്‍ണായക മത്സരത്തില്‍ 27 റണ്‍സിനാണ് ബെംഗളൂരു വിജയം സ്വന്തമാക്കിയത്. RCB ഉയര്‍ത്തിയ 219 റണ്‍സ് വിജയ ലക്ഷ്യം എത്തിപ്പിടിക്കാന്‍ ചെന്നൈക്കായില്ല. ഏഴു വിക്കറ്റ് നഷ്ടത്തില്‍ 191ല്‍ മത്സരം അവസാനിച്ചു. അവസാന ഓവര്‍ വരെ നീണ്ടുനിന്ന മത്സരത്തിലാണ് ബെംഗളൂരുവിന്റെ വിജയം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളും പ്ലേഓഫിലേക്ക് എത്തിയിട്ടുണ്ട്.