Short Vartha - Malayalam News

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഒന്നാമത്

വെല്ലിങ്ടണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലാന്‍ഡിനെതിരെ ആസ്‌ട്രേലിയ 172 റണ്‍സിന് വിജയിച്ചതോടെയാണ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ ന്യൂസിലന്‍ഡിനെ പിന്തള്ളി ഒന്നാമതെത്തിയത്. പട്ടികയില്‍ ഇപ്പോള്‍ ന്യൂസിലാന്‍ഡ് രണ്ടാമതും ഓസീസ് മൂന്നാമതം ബംഗ്ലാദേശ് നാലാം സ്ഥാനത്തും പാകിസ്ഥാന്‍ അഞ്ചാം സ്ഥാനത്തുമാണ്.