Short Vartha - Malayalam News

വനിതകളുടെ റെഡ് ബോള്‍ ആഭ്യന്തര ക്രിക്കറ്റ് വീണ്ടും ആരംഭിക്കാനൊരുങ്ങി BCCI

പൂനെയില്‍ മാര്‍ച്ച് 28 മുതലാണ് റെഡ് ബോള്‍ ആഭ്യന്തര ക്രിക്കറ്റ് ആരംഭിക്കുന്നത്. സീനിയര്‍ ഇന്റര്‍ സോണ്‍ മള്‍ട്ടി ഡേ ട്രോഫി പോരാട്ടമാണ് തുടങ്ങുന്നത്. അഞ്ച് മത്സരങ്ങളായിരിക്കും ഉണ്ടാകുക. 2018ലാണ് ആഭ്യന്തര ക്രിക്കറ്റില്‍ അവസാനമായി വനിതകള്‍ക്കായി മത്സരം നടത്തിയത്.