Short Vartha - Malayalam News

സമസ്തയിലുള്ളവര്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യാമെന്ന് ജിഫ്രി മുത്തുക്കോയ

മുസ്ലീം ലീഗിന്റെ മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തില്‍ അഭിപ്രായം പറയുന്നില്ലെന്നും അതേക്കുറിച്ച് പറയേണ്ടത് ലീഗാണെന്ന് സമസ്ത വ്യക്തമാക്കി. മുസ്ലീം ലീഗിന് എത്ര സീറ്റ് വേണമെങ്കിലും ചോദിക്കാമെന്നും പൊന്നാനിയില്‍ കെ.എസ് ഹംസയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇടപെടില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത സ്ഥാനാര്‍ത്ഥികളെ നിര്‍ത്താറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.