Short Vartha - Malayalam News

മൂന്നാം സീറ്റ് വിഷയത്തില്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി ഇ.ടി മുഹമ്മദ് ബഷീര്‍ MP

വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്നും ഇന്നത്തെ ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. മുസ്ലിം ലീഗിന്റെ ആവശ്യം ന്യായമാണ്. അത് കോണ്‍ഗ്രസ് അംഗീകരിക്കുമെന്നാണ് കരുതുന്നതെന്നും ചര്‍ച്ചയ്ക്ക് ശേഷം പ്രതികരണം അറിയിക്കാമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ MP വ്യക്തമാക്കി. കോണ്‍ഗ്രസ്- ലീഗ് ചര്‍ച്ചയ്ക്കായി ലീഗ് നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും ആലുവ ഗസ്റ്റ് ഹൗസില്‍ എത്തി.