Short Vartha - Malayalam News

മുസ്ലിം ലീഗിന്‍റെ മൂന്നാം സീറ്റ് ആവശ്യം ഉടൻ പരിഹരിക്കണമെന്ന് കെ. മുരളീധരൻ MP

ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയ സാധ്യതയെ ലീഗിന്‍റെ മൂന്നാം സീറ്റ് പ്രശ്നം ബാധിക്കാന്‍ ഇടയുണ്ടെന്നും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് കെ. മുരളീധരൻ പറഞ്ഞു. ലീഗിന് മൂന്നാം സീറ്റ് ചോദിക്കാനുള്ള എല്ലാ അവകാശങ്ങളും ഉണ്ടെന്ന് AICC ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും CPM സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ചു എങ്കിലും19 സീറ്റിലും UDF ആണ് വിജയിച്ചതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.