Short Vartha - Malayalam News

ലോക്‌സഭാ തിരഞ്ഞെടുപ്പ്: മുസ്ലീം ലീഗിന് മൂന്നാം സീറ്റില്ല

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ UDF സീറ്റ് വിഭജനം പൂര്‍ത്തിയായതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തിരഞ്ഞെടുപ്പില്‍ മലപ്പുറത്തും പൊന്നാനിയിലും ലീഗ് മത്സരിക്കും. രാജ്യസഭ സീറ്റ് ലീഗിന് നല്‍കുമെന്നും മൂന്നാം സീറ്റിലെ ബുദ്ധിമുട്ട് ലീഗിനെ അറിയിച്ചെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. 16 സീറ്റുകളിലായിരിക്കും കോണ്‍ഗ്രസ്സ് മത്സരിക്കുക.